ചേർത്തല: റിട്ട.ബി.എസ്.എൻ.എൽ ടെലികോം മെക്കാനിക്ക് ചേർത്തല തെക്ക് കുറുപ്പംകുളങ്ങര നികർത്തിൽ സുകുമാരൻ (76) നിര്യാതനായി.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ തങ്കമണി. മക്കൾ: സാബു(ഡൽഹി പൊലീസ് ), അനിത,അജി സുകുമാരൻ. മരുമക്കൾ:ബിബി,സുരേഷ്,സരിത.