 
ചേർത്തല:റിട്ട.ഹെഡ്മാസ്റ്റർ ചെത്തി പുത്തൻപുരയ്ക്കൽ പി.ജെ.ആന്റണി (കുഞ്ഞച്ചൻസാർ-85 ) നിര്യാതനായി.
സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്.മാരാരിക്കുളം, സെന്റ് തോമസ് എൽ.പി.എസ് ചെത്തി എന്നീ വിദ്യാലയങ്ങളിൽ അദ്ധ്യാപകനായും,സെന്റ് സെബാസ്റ്റ്യൻസ് എൽ.പി സ്‌കൂൾ ചേർത്തല നോർത്തിൽ പ്രഥമാദ്ധ്യാപകനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.ഭാര്യ പരേതയായ ഡെയ്‌സി.മക്കൾ:
വത്സമ്മ കുഞ്ഞച്ചൻ ആറാട്ടുകുളം ( റിട്ട.അദ്ധ്യാപിക സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്.മാരാരിക്കുളം),പുഷ്പമ്മ, പി.എ.തോമസ്(റിട്ട.സ്റ്റാഫ് ഗവ.എച്ച്.എസ്.എസ്,കടപ്ര),പി.എ. സെബാസ്റ്റ്യൻ( സബ് ഇൻസ്‌പെക്ടർ ജില്ലാ ക്രൈം ബ്രാഞ്ച്,ആലപ്പുഴ),പി.എ.ജോൺ ബോസ്‌കോ (എച്ച്.എം. ഗവ.എൽ.പി.എസ്, മാരാരിക്കുളം) .
മരുമക്കൾ:തങ്കച്ചൻ,ജെ.ആഗ്നസ്(സ്റ്റാഫ്,ആരോഗ്യവകുപ്പ്), എൽജിൻ ഫെർണാണ്ടസ് ( മെഡി ബാങ്ക് ആലപ്പുഴ), ലിജി ചെറിയാൻ ( അദ്ധ്യാപിക സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്.മാരാരിക്കുളം) പരേതനായ കുഞ്ഞച്ചൻ ആറാട്ടുകുളം.