ചേർത്തല: മുനിസിപ്പൽ 11-ാം വാർഡിൽ ഐശ്വര്യയിൽ നാരായണ പ്രഭുവിന്റെ ഭാര്യ ശക്കുഭായി (72) നിര്യാതയായി. മക്കൾ:ബിന്ദു,സംഗീത,ജഗത്,നീതി. മരുമക്കൾ:അഭിഷേക്,വിജയ്,സന്ധ്യ,സന്ദീപ്.