tur
പുരുഷോത്തമൻ

തുറവൂർ:കുത്തിയതോട് പഞ്ചായത്ത് 13-ാം വാർഡ് കൈതക്കാട്ട് വീട്ടിൽ പുരുഷോത്തമൻ (85) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: രാജമ്മ. മക്കൾ: സജൂ, ബിന്ദു. മരുമക്കൾ: ഷീജ, ദിലീപ്.