 
ചേർത്തല: പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിൽ മാങ്ങാട്ട് പരേതനായ രാജപ്പക്കുറുപ്പിന്റെ ഭാര്യ രാജമ്മ (84) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ:ശോഭന,എം.ആർ.ബാബു,മായ,സന്തോഷ്‌കുമാർ,സുരേഷ് കുമാർ. മരുമക്കൾ:ജയകുമാർ,ലത,വേണുഗോപാൽ,രമാദേവി,രാജലക്ഷ്മി.