മാരാരിക്കുളം: വടക്ക് പഞ്ചായത്ത് 13-ാം വാർഡ് പൊടിയംകാട്ട് പരേതനായ സത്യദാസിന്റെ ഭാര്യ അമ്മു സത്യദാസ് (75) നിര്യാതയായി. മക്കൾ: ഷാജി കെ.എസ്, ഷീബാദാസ്. മരുമക്കൾ: രജനി, രമേശൻ. സഞ്ചയനം ബുധനാഴ്ച ഉച്ചയ്ക്ക് 3ന്.