arr

അരൂർ: എഴുപുന്ന പഞ്ചായത്ത് അഞ്ചാം വാർഡ് എരമല്ലൂർ നിരക്കശ്ശേരിൽ പരേതനായ വാസുവിന്റെ ഭാര്യ പത്മിനി (84) നിര്യാതയായി. മക്കൾ: സുശീല, ബാബു, പുഷ്ക്കരൻ, ഓമനക്കുട്ടൻ. മരുമക്കൾ: ഇന്ദിര, ആനന്ദ, പ്രിയ, പരേതനായ ശ്രീധരൻ.സഞ്ചയനം ഫെബ്രുവരി 3ന് രാവിലെ 10ന്.