ambala
ഗാന്ധി ദർശൻ സമിതി അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മറ്റിയുടെ അഭിമുഖ്യത്തിൽ നടന്ന ഗാന്ധി സ്മരണയും സർവ്വമത പ്രർത്ഥനയും

അമ്പലപ്പുഴ: ഗാന്ധി ദർശൻ സമിതി അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ കുറവൻതോട് കിഴക്ക് വെള്ളാപ്പള്ളി ജംഗ്ഷന് സമീപം ഗാന്ധി സ്മണയും സർവ്വമത പ്രർത്ഥനയും സംഘടിപ്പിച്ചു ഗാന്ധി ദർശൻ സമിതി അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് നിസാർ വെള്ളാപ്പള്ളി അധ്യക്ഷത വഹിച്ചു ,ജില്ല വൈസ് പ്രസിഡന്റ് ആർ .വി .ഇടവന ഉദ്ഘാടനം ചെയ്തു ,യുത്ത് കോൺഗ്രസ് ആലപ്പുഴ ജില്ല കമ്മറ്റി അംഗം ഷിത ഗോപിനാഥ് ,ഗ്രാമ പഞ്ചായത്ത് അംഗം സീന ,മുഹമ്മദ് പുറക്കാട് ,സാബു വെള്ളാപ്പള്ളി ,ഉണ്ണികൃഷ്ണൻ കൊല്ലംപറമ്പ് ,അനിൽകുമാർ വെള്ളൂർ ,ഷിബ മുഹമ്മദ് ,സുജാത .എന്നിവർ സംസാരിച്ചു.