ചെന്നിത്തല: തൃപ്പെരുന്തുറ വള്ളോഞ്ചിൽ വീട്ടിൽ പരേതനായ ഗോപാലന്റെ ഭാര്യ ഗൗരി (89) നിര്യാതയായി. സംസ്ക്കാരം ബുധൻ പകൽ രണ്ടിന് വീട്ടുവളപ്പിൽ. മക്കൾ: പ്രസന്ന (ഡൽഹി), ശ്രീകല (റിട്ട. ഡെപ്യൂട്ടി സ്റ്റേറ്റ് മാസ് മീഡിയാ ഓഫീസർ), ജി.അശോകൻ (സബ് രജിസ്ട്രാർ മാന്നാർ), ജി.മധുസൂദനൻ (എ.എസ്.ഐ മാന്നാർ പൊലീസ് സ്റ്റേഷൻ). മരുമക്കൾ: വിജയപ്പൻ (റിട്ട. സുപ്രണ്ട് ഓഫ് പൊലീസ് തിരുവനന്തപുരം), അനിയത്തി, രാധാമണി (അദ്ധ്യാപിക)