അമ്പലപ്പുഴ: നഗരസഭ വാടയ്ക്കൽ വാർഡ് വേലിയാത്ത് വീട്ടിൽ ഹെൻട്രി വിത്സൺ (68) നിര്യാതനായി. ഭാര്യ: മെറ്റിൽഡ. മക്കൾ: ജോൺ ബോസ്കോ, അനൂപ്, ജാക്സൺ, റോബർട്ട്. മരുമക്കൾ : ഡയാന, എ.പി.സരിത ( പുന്നപ്ര വടക്ക് പഞ്ചായത്ത് അംഗം), ബിജി.