അമ്പലപ്പുഴ: കരുമാടി ബഫീന നിവാസിൽ സാലിമ്മ വില്ലിസ് (57) നിര്യാതയായി. ഭർത്താവ്: വില്ലിസ് ജോസഫ് (എക്സ് സർവീസ് ). മകൾ: ബാഫീന (അംമ്പൂരി സെൻറ്. തോമസ് എച്ച്. എസ്. അദ്ധ്യാപിക). മരുമകൻ:: ജോജി തങ്കച്ചൻ (ആർമി ).