 
ചേർത്തല: തണ്ണീർമുക്കം കണ്ണങ്കര വാരണം തെക്കേ പൊഴിഞ്ഞയിൽ എ.പരീത് കുട്ടി (95) നിര്യാതനായി. ദീർഘകാലം വാരണം ജമാഅത്ത് സെക്രട്ടറി,ചേർത്തല താലൂക്ക് ജമാഅത്ത് കൗൺസിൽ സെക്രട്ടറി, വാരണം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, മുട്ടത്തിപ്പറമ്പ് കയർ വ്യവസായ സഹകരണ സംഘം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. മക്കൾ: ടി.പി.എ ലത്തീഫ് (മുൻ വൈസ് പ്രസിഡന്റ്, തണ്ണീർമുക്കം ഗ്രാമ പഞ്ചായത്ത് ),വഹീദ,നെദീറ, സെയ്ഫുന്നിസ(സാക്ഷരത പ്രേരക്,തണ്ണീർമുക്കം ഗ്രാമ പഞ്ചായത്ത്).മരുമക്കൾ: സുജാലത്തീഫ്, വാഹിദ്, നവാസ്,ഇസ്മയിൽ.