cb
ശ്രീധരൻപിള്ള

ഹരിപ്പാട്: പള്ളിപ്പാട് നടുവട്ടം ഉഷസ്സിൽ (പോച്ചയിൽ) കെ. ശ്രീധരൻപിള്ള (78) (റിട്ട. മാനേജർ,ഗ്രാസിം,ഹരിഹർ കർണ്ണാടക) നിര്യാതനായി. ഭാര്യ: ജി.കൃഷ്ണമ്മ. മക്കൾ:എസ്.പ്രദീപ്, എസ്.പ്രശാന്ത് മരുമക്കൾ: അഞ്ജന, ഗോപിക.സഞ്ചയനം വ്യാഴം രാവിലെ 9ന് .