കുടശ്ശനാട്: കൊച്ചുമുകളിൽ തെക്കേപ്പുരയിൽ പി. എം. ബേബി (82) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് ശേഷം കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ. ഭാര്യ: പരേതയായ പൊടിയമ്മ. മക്കൾ: ജോസ്, ഷാജി, ഷീജ. മരുമക്കൾ: സുമ, സുജ, തങ്കച്ചൻ.