obit

ചേർത്തല:മാരാരിക്കുളം വടക്ക് പഞ്ചായത്ത് 13-ാം വാർഡിൽ ചന്ദ്രംവെളിയിൽ പരേതനായ രാഘവന്റെ ഭാര്യ തങ്കമ്മ (87) നിര്യാതയായി.സംസ്‌കാരം ഇന്ന് രാവിലെ 10 ന്.മക്കൾ:പരേതനായ സാബു,സത്യദാസ്,യവനിക. മരുമകൾ:ഉഷാകുമാരി,മനോഹരൻ.