ചേർത്തല:മുനിസിപ്പൽ പതിനൊന്നാം വാർഡിൽ അയ്യാത്ത് കെ.ആർ.ഗൗരി (80) നിര്യാതനായി. മക്കൾ: പുഷ്പ,മണിക്കുട്ടൻ.മരുമക്കൾ:പരേതനായ രാമചന്ദ്രൻ,ബിന്ദു.