photo
കനകമ്മ

ചേർത്തല:മുനിസിപ്പൽ 11-ാം വാർഡിൽ പ്ലാച്ചേരി ചിറയിൽ കനകമ്മ (88) നിര്യാതയായി. മക്കൾ: രമേശൻ, ദിനേശൻ,വിജയൻ,ശ്യാമള. മരുമക്കൾ:സുധർമ്മ,ഷൈല,സീന,സാബു.