kvr

ആലപ്പുഴ : പാതിരപ്പളളി കൊച്ചിങ്ങൻ പറമ്പിൽ കെ.വി.രവീന്ദ്രൻ (79) നിര്യാതയായി.ഭാര്യ : സരസമ്മ. മക്കൾ : സന്തോഷ്, സുഭാഷ് . മരുമക്കൾ : അജിത, നമിത . സഞ്ചയനം ഞായറാഴ്ച രാവിലെ 10.30ന്.