sahib
കുഞ്ഞുമുഹമ്മദ് സാഹിബ്

പൂച്ചാക്കൽ: അരൂക്കുറ്റി പഞ്ചായത്ത് വടുതല ജെട്ടി കെ.എം മൻസിലിൽ കുഞ്ഞുമുഹമ്മദ് സാഹിബ് (88) നിര്യാതയായി. ഭാര്യ: പരേതയായ നഫീസ. മക്കൾ : ഫാത്തിമ, ലൈല, സഫിയ, മൻസൂർ, മാലിക് ,അനീസ ,മൂനിസ് . മരുമക്കൾ : മുഹമ്മദ് കുട്ടി, ശുഐബ്, അബുബക്കർ ,സത്താർ ,ലിസ നിഷ, സൈന.