maniyamma
മണിയമ്മ

കറ്റാനം : മൂലംകുഴിയത്ത് പരേതനായ പരമേശ്വരക്കുറുപ്പിന്റെ മകൾ മണിയമ്മ(69) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.