lekshmi-ammalal
ലക്ഷ്മി അമ്മാൾ

മാന്നാർ: കുരട്ടിശ്ശേരി തെക്കുംതളിയിൽ പരേതനായ ചെല്ലപ്പൻ ആചാരിയുടെ ഭാര്യ ലക്ഷ്മി അമ്മാൾ (88) നിര്യാതയായി. മക്കൾ : രാധാകൃഷ്ണൻ, മുരുകൻ ആചാരി, ഗീത, ശിവൻ, ഹരികുമാർ. മരുമക്കൾ : മുരുകൻ മല്ലപ്പള്ളി, രത്നമ്മാൾ, രാജമ്മ, ജയന്തി, മഞ്ജു