പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് പതിമൂന്നാം വാർഡ് പെരുന്താറ്റുതറ വീട്ടിൽ വിജയൻ ( 59 ) നിര്യാതനായി. സംസ്കാരം ഇന്ന് പകൽ 11 ന് വീട്ടു വളപ്പിൽ . ഭാര്യ: രാജമ്മ. മക്കൾ : വിദ്യ, വീണ. മരുമക്കൾ : വിഷ്ണു, സുജിത്ത്.