george
ജോർജ് തോമസ്

പറയകാട്: കുത്തിയതോട് പഞ്ചായത്ത് 14-ാം വാർഡ് തിരുമലഭാഗം മണിയാട്ട് ജോർജ് തോമസ് (ഐസക്-74) നിര്യാതനായി. ഭാര്യ: എൽസബത്ത്. മക്കൾ: ജോർജ്,ബിൻസി,ബിജി. മരുമക്കൾ: ഷിജി,തോമസ്എബ്രഹാം,ജോമോൻ.