jyothisree
ജ്യോതിശ്രീ

ഹരിപ്പാട്: തുലാംപറമ്പ് നടുവത്ത് കാവ്യത്തിൽ (സൗപർണ്ണിക) പരേതനായ ആർ.കെ.പിള്ളയുടേയും, പ്രസന്നകുമാരിയുടേയും മകൾ ജ്യോതിശ്രീ (50) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.
സഹോദരങ്ങൾ:: ജയ ശ്രീകുമാർ (യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, പത്തിയൂർ ബ്രാഞ്ച്), ജയചന്ദ്രൻ ( സി.സി.എൽ, ഡൽഹി)