 
ചാരുംമൂട് : താമരക്കുളം വേടരപ്ലാവ് മുരളീഭവനം പരമേശ്വരൻ നായർ (82) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1 ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ സരസമ്മ മക്കൾ: ശാന്തകുമാരിയമ്മ, ലളിതകുമാരി , രത്നകുമാരി , മോഹൻ കുമാർ, മുരളീധരൻപിള്ള . മരുമക്കൾ: രവീന്ദ്ര കുറുപ്പ്, സോമൻ പിള്ള , വിജയൻപിള്ള , ശാന്തി, മഞ്ജു.