ajaya
അജയഘോഷ്

പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് നാലാം വാർഡ് കോളത്തറയിൽ വീട്ടിൽ പരേതനായ അച്ചുതന്റെയും ശോഭിനിയുടേയും മകൻ അജയഘോഷ് (42) നിര്യാതനായി. ഭാര്യ: ശരണ്യ.