abdul-jaleel

മണ്ണഞ്ചേരി : പഞ്ചായത്ത് 4-ാംവാർഡ് പൊന്നാട് നടുവത്തേഴത്ത് പരേതനായ ഉമ്മർകുഞ്ഞ് മേത്തറുടെ മകൻ അബ്ദുൽ ജലീൽ (64) നിര്യാതനായി. സംസ്കാരം ഇന്ന് പകൽ 10 ന് പൊന്നാട് മഹൽ കബർസ്ഥാനിൽ.

ഭാര്യ:ആരിഫ.മക്കൾ:ഷെഫീഖ്,പരേതയായ റസീന.മരുമകൾ:ഷെമീറ.