ആലപ്പുഴ: ഓച്ചിറ ക്ഷീരോത്പന്ന നിർമാണ പരിശീലന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ആരോഗ്യത്തിനും വരുമാനത്തിനും പനീർ ഉപോത്പന്നങ്ങൾ എന്ന വിഷയത്തിൽ നാലിന് ഓൺലൈൻ പരിശീലന പരിപാടി നടത്തും.

അന്നു രാവിലെ 10.30 വരെ ഫോൺ മുഖേന രജിസ്റ്റർ ചെയ്യാം. 8075028868 എന്ന വാട്‌സപ്പ് നമ്പരിൽ പേരും മേൽവിലാസവും അയച്ചും രജിസ്‌ട്രേഷൻ നടത്താം. ഫോൺ: 04762698550