ആലപ്പുഴ: കൈനകരി ഗ്രാമപഞ്ചായത്തിൽ നിന്നും 2019 ഡിസംബർ 31 വരെ വിവിധ സാമൂഹ്യ സുരക്ഷാ പെൻഷനുകൾ വാങ്ങിയവരിൽ ഇനിയും മസ്റ്ററിംഗ് നടത്തിയിട്ടില്ലാത്തവർ ഇന്ന് മുതൽ ഫെബ്രുവരി 20 വരെ അക്ഷയ കേന്ദ്രങ്ങൾ മുഖേന മസ്റ്ററിംഗ് നടത്തണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.