ആലപ്പുഴ: ഗവ. ടി.ഡി മെഡിക്കൽ കോളേജിൽ ഒന്നാം വർഷ പി.ജി ക്ലാസുകൾ (എം.ഡി /എം.എസ്) ഇന്ന് ആരംഭിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.