xavier
സേവ്യർ

ആലപ്പുഴ: മാരാരിക്കുളം വടക്ക് പഞ്ചായത്ത് 14-ാം വാർഡിൽ താന്നിക്കൽ സേവ്യർ (68) നിര്യാതനായി. ഭാര്യ: റാഹേൽ. മക്കൾ: മേരി ഗ്രേയ്‌സ്, അഗസ്റ്റിൻ. മരുമക്കൾ: തോമസ്, അനില.