ചെന്നിത്തല: ചെറുകോൽ പ്ലാന്തറയിൽ പരേതനായ തോബിയാസിന്റെ ഭാര്യ കുഞ്ഞൂഞ്ഞമ്മ (88) നിര്യാതയായി. മക്കൾ: എം.ടി. ദാസ്, രമണി, സാംകുട്ടി, ടോമി, ജോസ്. മരുമക്കൾ: മോളിദാസ്, പരേതനായ ജോസഫ്, കുഞ്ഞമ്മ, തങ്കമണി, പരേതയായ സുനി.