umadevi
ജെ. ഉമാദേവി

കറ്റാനം: തെക്കടത്തു വടക്കതിൽ ഭാസ്‌കരൻപിള്ളയുടെ (റിട്ട.അദ്ധ്യാപകൻ, എച്ച്.എച്ച്.വൈ.എസ്.യു.പി.എസ് കായംകുളം) ഭാര്യ ജെ.ഉമാദേവി (രത്നമ്മ-81, റിട്ട.ഹെഡ്മിസ്ട്രസ് സെന്റ് സ്റ്റീഫൻസ് എൽ.പി.എസ് കറ്റാനം) നിര്യാതയായി. മക്കൾ: ഉണ്ണിക്കൃഷ്ണപിള്ള, രാധാകൃഷ്ണൻ, ജയകൃഷ്ണൻ. മരുമക്കൾ: ബിന്ദു, രാജി, മഞ്ജു. സഞ്ചയനം ഞായർ രാവിലെ 8ന്.