ambala
ബി.കോയ

ആലപ്പുഴ: പാലസ് വാർഡിൽ മുക്കവലക്കൽ പുത്തൻവീട്ടിൽ ബി.കോയ (86 ) നിര്യാതയായി. ആലപ്പുഴ കിഴക്കേ മഹൽ സെക്രട്ടറി, കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ഖദീജ. മക്കൾ : രാജ, ഷാജി, സൗദ, ഷീന, ഷീജ, ഷിംലി. മരുമക്കൾ :സാബിത, സാജിത, അബ്ദുൽ റഹ്മാൻ, നൗഷാദ്, നവാസ് , നൗഷാദ് .