ചെന്നിത്തല: കാരാഴ്മ പോളയിൽ രാധാകൃഷ്ണൻ നായർ (76,വിമുക്തഭടൻ ) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചക്ക് 2ന്. ഭാര്യ: രാജമ്മ. മക്കൾ: ലേഖാ രജനികാന്ത്, ലതീഷ് കുമാർ. മരുമക്കൾ: രജനികാന്ത്, അർച്ചന. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്