 
ചേർത്തല:താലൂക്ക് ഗവ.എംപ്ലോയീസ് ആൻഡ് പെൻഷനേഴ്‌സ് വെൽഫെയർ സഹകരണ സംഘത്തിന്റെ വാർഷിക പൊതുയോഗം ഓൺലൈനായി നടത്തി.പ്രസിഡന്റ് ടി.ഡി.രാജൻ അദ്ധ്യക്ഷത വഹിച്ചു. ബോർഡ് അംഗങ്ങളായ പി.ആർ.പ്രകാശൻ, സെക്രട്ടറി കെ.ഭരതൻ,ജി.സുനിൽ,സിജു.എ.ബക്കർ,സി.ആർ. രാജീവ്, ആർ.ശ്രീജിത്ത്, ബീമാബീവി,പി.സ്മിത,ആർ.സുജയ ലാലിച്ചൻ,പി.ടി. അജിത് എന്നിവർ സംസാരിച്ചു.