ആലപ്പുഴ : ഹൗസിംഗ് സൊസൈറ്റി മുൻ ജീവനക്കാരൻ അവലൂക്കുന്ന് കറുകയിൽ വാർഡ് മാടത്തിൽ വീട്ടിൽ പി.രാധാകൃഷ്ണൻ നായർ (73) കൊവിഡ് ബാധിച്ച് നിര്യാതനായി. ഭാര്യ :പ്രസന്നകുമാരി .മക്കൾ: പ്രസിജ , രമ്യ . മരുമക്കൾ :എം.ജയകൃഷ്ണൻ , ജീ . അരുൺ.