മാവേലിക്കര : ഇടപ്പോൺ പുലിമേൽ കുറ്റിപ്പുറത്തു പി.കുഞ്ഞുകുഞ്ഞ് (82) നിര്യാതനായി. ഭാര്യ : തങ്കമ്മ. മക്കൾ: വിജയൻ (റിട്ട.സി.ഐ), വിജയമ്മ, വിമല, ഓമന. മരുമക്കൾ : ലൗലി (ഹെഡ്മിസ്ട്രസ്), പരേതനായ ശശി, രാജേന്ദ്രൻ, ശ്രീധരൻ സ്വാമി.