arr
നബീസ

അരൂർ: ചന്തിരൂർ ആസാദ് മൻസിലിൽ പരേതനായ കെ.ഇ.മുഹമ്മദിന്റെ ഭാര്യ നബീസ മുഹമ്മദ് (83) നിര്യാതയായി .മക്കൾ : സബീതാ കരീം, ഫാത്തിമ, അബ്ദുൾ കലാം ( സെക്രട്ടറി, ചന്തിരൂർ സഹകരണ ബാങ്ക്), അബ്ദുൾ റഹീം , ഹരിശ്രീ യൂസഫ് ( സിനിമ, സീരിയൽ ആർട്ടിസ്റ്റ്), ആസാദ് (നാഷണൽ ഇൻഷ്വറൻസ്). മരുമക്കൾ: അബ്ദുൾ കരീം, യൂസഫ്, നജുമ, സുലേഖ, ഫാരിഷ, ഷംല