tur

കോട്ടയം: കോട്ടയം വടവാതൂർ മാധവൻപടി കൊല്ലാലയ്ക്കൽ പരേതനായ കെ.എൻ.പുരുഷോത്തമന്റെ ഭാര്യ പി.എം.രാധമ്മ (73) നിര്യാതയായി. മാങ്ങാനം കൊച്ചു ചേരിക്കൽപ്പാടം കുടുംബാംഗമാണ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് മുട്ടമ്പലം ശ്മശാനത്തിൽ. മക്കൾ: ജീന, ജീഷ, ജീജ. മരുമക്കൾ:റെജി, ബൈജു, വിജയ്.