photo
ചന്ദിക


ചേർത്തല: മുനിസിപ്പൽ 14-ാം വാർഡ് മുക്കോംപറമ്പിൽ (ചന്ദ്രിക സദനം) സി.കെ. തങ്കപ്പന്റെ ഭാര്യ ചന്ദിക (85) നിര്യാതയായി.മക്കൾ:സുപ്രഭ,പ്രസാദ്,പ്രദീപൻ (അസി.സൂപ്രണ്ട്,സബ് ജയിൽ മട്ടാഞ്ചേരി),സുനിത . മരുമക്കൾ:കെ.എൻ.പുരുഷോത്തമൻ,ഷീബ,പ്രിയ (ഫിഷറീസ് ഇൻസ്‌പെക്ടർ,വൈക്കം),പ്രദീപ് മാത്തൂർ.