t-v-r

തുറവൂർ:കുത്തിയതോട് പഞ്ചായത്ത് ഏഴാം വാർഡ് പുത്തൻവീട്ടിൽ പരേതനായ മക്കാരുടെ ഭാര്യ സുലൈഖ (74) നിര്യാതയായി. മക്കൾ: മൻസൂർ, സഹീർ, സൈറാ ബീവി, സബീർ. മരുമക്കൾ: ഷാഹിദ, ഷഹനാസ്, നിസാർ, അനീസ.