
അമ്പലപ്പുഴ: യു.ഡി.എഫ് തകഴി മണ്ഡലം മുൻ പ്രസിഡന്റ് വൈപ്പും മഠം പി.എം.ജോസഫ് (87) നിര്യാതനായി.ഭാര്യ: പരേതയായ മറിയാമ്മ ജോസഫ്. മക്കൾ:വത്സമ്മ, മൈക്കിൾ, വർഗീസ്, സേവ്യർ (ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ്), എത്സമ്മ, ജോസ്. മരുമക്കൾ : വർഗീസ്, ഷൈനി, ധീന, ദീപ, ജേക്കബ്, മനീഷ .