omana

കറ്റാനം: ഭരണിക്കാവ് തെക്ക് രാജ് ഗൃഹത്തിൽ കെ.ഐ.ഓമനക്കുട്ടൻ (54) നിര്യാതനായി. കെ.പി.എം.എസ് ജില്ലാ കമ്മിറ്റി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: തങ്കമണി. മക്കൾ: മമത, മാനസ, മേഘ. മരുമക്കൾ: പ്രിജേഷ്, മനോജ്, കിരൺ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 7ന്.