photo

ചേർത്തല:കഞ്ഞിക്കുഴി പഞ്ചായത്ത് ആറാം വാർഡ് പുത്തനമ്പലം രവി നിവാസിൽ പരേതനായ രവിയുടെ ഭാര്യ ചന്ദ്രമതി (ബേബി- 76)നിര്യാതയായി. മക്കൾ:ബെന്നി,ബീന,ബിന്ദു. മരുമക്കൾ:ശോഭ,അശോകൻ,അനിൽ.സഞ്ചയനം 2ന് ഉച്ചയ്ക്ക് 1.45 ന്.