ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് 9-ാം വാർഡിൽ പ്രീതാലയത്തിൽ ഭാസ്ക്കരൻ(73)നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: ഭവാനി. മക്കൾ: പ്രീത, പ്രീജ. മരുമക്കൾ: അനിൽകുമാർ(കെ.എസ്.ആർ.ടി.സി), ജോയൻ(കുവൈറ്റ്).