cbse

ന്യൂഡൽഹി: നേരത്തെ പ്രഖ്യാപിച്ചതു പോലെ 10, 12 ക്ളാസുകളിലെ രണ്ടാംടേം പരീക്ഷ നടക്കുമെന്നും പാറ്റേണിൽ മാറ്റമുണ്ടാകില്ലെന്നും സി.ബി.എസ്.ഇ അറിയിച്ചു.