v-muraleedharan

ന്യൂഡൽഹി: ഇക്കൊല്ലത്തെ പ്രവാസി ഭാരതീയ ദിവസ് ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന യൂത്ത് കോൺഫറൻസിൽ 'നൂനത ആശയങ്ങളിലും സാങ്കേതിക വിദ്യകളിലും ഇന്ത്യൻ പ്രവാസികളുടെ പങ്ക്" എന്ന വിഷയത്തിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ സംസാരിക്കും. ഫ്ളിപ്കാർട്ട് മേധാവി കല്യാൺ കൃഷ്‌ണമൂർത്തി, ദി ആപ്പിൾ ലാബ് സ്ഥാപകൻ കുന്ദൻ ജോഷി, കുപോസ് ഡോട്ട് കോം സി.ഇ.ഒ അമിത് സൊദാനി തുടങ്ങിയവരും പങ്കെടുക്കും.