p

ന്യൂഡൽഹി: തിങ്കളാഴ്ച ലോക സാമ്പത്തിക ഫോറത്തെ വീഡിയോ കോൺഫറൻസിലൂടെ അഭിസംബോധന ചെയ്യവേ ടെലിപ്രോംപ്റ്ററിലെ സാങ്കേതികപ്പിഴവ് മൂലം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം തടസപ്പെട്ടു. തകരാറ് പരിഹരിച്ച ശേഷം മോദി പ്രസംഗം പൂർത്തിയാക്കി.

തിങ്കളാഴ്ച രാത്രി 9മണിക്കാണ് സംഭവം. കാമറയ്‌ക്ക് മുന്നിൽ സ്ഥാപിച്ച ടെലിപ്രോംപ്റ്ററിൽ നോക്കി സംസാരിക്കുമ്പോഴാണ് സാങ്കേതിക തകരാറുണ്ടായത്. പ്രസംഗത്തിന്റെ ഇംഗ്ളീഷ് പരിഭാഷയും തടസപ്പെട്ടു. തകരാറ് മനസിലാക്കിയ പ്രധാനമന്ത്രി വലതു വശത്തേക്ക് നോക്കുന്നതും പിന്നണിയിൽ നിന്ന് ആരോ നിർദ്ദേശങ്ങൾ നൽകുന്നതും കേൾക്കാമായിരുന്നു. തകരാറ് പരിഹരിച്ചതിനെത്തുടർന്ന് ലോക സാമ്പത്തിക ഫോറം എക്‌സിക്യൂട്ടീവ് ചെയർമാൻ ക്ളൗസ് ഷ്വാബ് പ്രധാനമന്ത്രിയെ സ്വാഗതം ചെയ്ത് പ്രസംഗം വീണ്ടും നടത്താൻ അഭ്യർത്ഥിച്ചു.

പ്രധാനമന്ത്രിയുടെ പ്രസംഗം തടസപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് സമൂഹമാദ്ധ്യമങ്ങളിൽ ട്രോളുകളും പ്രചരിച്ചു. പ്രധാനമന്ത്രിയുടെ കള്ളം സഹിക്കാൻ കഴിയാതെ ടെലിപ്രോംപ്റ്റർ സ്വയം പണിമുടക്കിയതാണെന്ന്കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കളിയാക്കി. തകരാറ് സംഭവിച്ചത് ലോക സാമ്പത്തിക ഫോറത്തിന്റെ ഭാഗത്താണെന്നും അതിന് മോദിയെ പഴി പറയുന്നതിൽ കാര്യമില്ലെന്നും ബി.ജെ.പി നേതാക്കൾ പ്രതികരിച്ചു.

കു​ട്ടി​ക​ളു​ടെ​ ​പ​രി​പാ​ടി​യി​ൽ​ ​'​പ്ര​ധാ​ന​മ​ന്ത്രി​ ​വി​മ​ർ​ശ​നം​'​;​ ​സീ​ ​ത​മി​ഴ് ​ചാ​ന​ലി​ന് ​കേ​ന്ദ്രം​ ​നോ​ട്ടീ​സ് ​അ​യ​ച്ചു

ന്യൂ​ഡ​ൽ​ഹി​:​ ​ജ​നു​വ​രി​ 15​ന് ​സീ​ ​ത​മി​ഴ് ​ചാ​ന​ലി​ലെ​ ​ജൂ​നി​യ​ർ​ ​സൂ​പ്പ​ർ​ ​സ്റ്റാ​ർ​ ​സീ​സ​ൺ​ 4​ൽ​ ​കു​ട്ടി​ക​ൾ​ ​അ​വ​ത​രി​പ്പി​ച്ച​ ​പ​രി​പാ​ടി​യി​ൽ​ ​പ്ര​ധാ​ന​മ​ന്ത്രി​യെ​ ​അ​വ​ഹേ​ളി​ച്ചു​വെ​ന്ന​ ​പ​രാ​തി​യി​ൽ​ ​കേ​ന്ദ്ര​ ​വാ​ർ​ത്താ​ ​വി​നി​മ​യ​ ​വി​ത​ര​ണ​ ​മ​ന്ത്രാ​ല​യം​ ​സീ​ ​എ​ന്റ​ർ​ടെ​യ്​​ൻ​മെ​ന്റ് ​എ​ന്റ​ർ​പ്രൈ​സ​സി​ന് ​നോ​ട്ടീ​സ​യ​ച്ചു.​ ​ത​മി​ഴ്നാ​ട് ​ബി.​ജെ.​പി​ ​ഐ.​ടി​ ​ആ​ൻ​ഡ് ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​ ​സെ​ൽ​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​സി.​ടി.​ആ​ർ​ ​നി​ർ​മ​ൽ​ ​കു​മാ​റാ​ണ് ​പ​രാ​തി​ ​ന​ൽ​കി​യ​ത് .​ ​നി​​​ർ​​​മ​​​ൽ​ ​കു​​​മാ​​​ർ​ ​ചാ​​​ന​​​ൽ​ ​അ​​​ധി​​​കൃ​​​ത​​​ർ​​​ക്കും​​​ ​ക​​​ത്തെ​​​ഴു​​​തി​യി​രു​ന്നു.
നോ​ട്ടീ​സി​ന് ​ഏ​ഴു​ദി​വ​സ​ത്തി​ന​കം​ ​മ​റു​പ​ടി​ ​ന​ൽ​ക​ണ​മെ​ന്നും​ ​അ​ല്ലെ​ങ്കി​ൽ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കു​മെ​ന്നും​ ​കേ​ന്ദ്ര​ ​വാ​ർ​ത്താ​വി​നി​മ​യ​ ​മ​ന്ത്രാ​ല​യം​ ​ചാ​ന​ലി​ന് ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി​യി​ട്ടു​ണ്ട്.​ ​ത​​​മി​​​ഴ്​​ ​ഹാ​​​സ്യ​ ​ന​​​ട​​​ൻ​ ​വ​​​ടി​​​വേ​​​ലു​​​വി​ന്റെ​ ​'​ഇം​​​സൈ​ ​അ​​​ര​​​സ​​​ൻ​ 23ാം​ ​പു​​​ലി​​​കേ​​​സി​'​​​യെ​​​ന്ന​ ​സി​​​നി​​​മ​​​യി​​​ലെ​ ​ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ളെ​ ​അ​​​നു​​​ക​​​രി​​​ച്ചാ​​​യി​​​രു​​​ന്നു​ ​അ​​​വ​​​ത​​​ര​​​ണം.​ ​കു​​​ട്ടി​​​ക​​​ളു​​​ടെ​ ​ര​​​ണ്ടു​ ​മി​​​നി​​​റ്റ് ​ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള​ ​സ്കി​​​റ്റ്​​ ​അ​​​വ​​​ത​​​ര​​​ണ​​​ത്തെ​ ​വി​​​ധി​​​ക​​​ർ​​​ത്താ​​​ക്ക​​​ളും​ ​അ​​​വ​​​താ​​​ര​​​ക​​​രും​ ​മ​​​റ്റും​ ​കൈ​​​യ​​​ടി​​​ച്ച്​​ ​പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ച്ചി​​​രു​​​ന്നു.​ ​വി​​​വാ​​​ദ​​​മാ​​​യ​​​തോ​​​ടെ​ ​ചാ​​​ന​​​ലി​ന്റെ​ ​വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ​​​നി​​​ന്ന് ​പ്ര​​​സ്തു​​​ത​ ​ഭാ​​​ഗം​ ​നീ​​​ക്കം​ ​ചെ​​​യ്യു​​​മെ​​​ന്നും​ ​പു​​​നഃ​​​സം​​​പ്രേ​​​ഷ​​​ണം​ ​ചെ​​​യ്യി​​​ല്ലെ​​​ന്നും​ ​ചാ​​​ന​​​ൽ​ ​മേ​​​ധാ​​​വി​​​ക​​​ൾ​ ​ബി.​​​ജെ.​​​പി​ ​കേ​​​ന്ദ്ര​​​ങ്ങ​​​ളെ​ ​അ​​​റി​​​യി​​​ച്ചി​രു​ന്നു.

വാ​ര​ണാ​സി​യി​ൽ​ ​ന​മോ​ ​ആ​പ്പി​ലൂ​ടെ​ ​സം​വ​ദി​ച്ച് ​മോ​ദി

ന്യൂ​ഡ​ൽ​ഹി​:​ ​യു.​പി​ ​തി​ര​ഞ്ഞെ​ടു​പ്പി​നെ​ക്കു​റി​ച്ചും​ ​കാ​ശി​ ​വി​ശ്വ​നാ​ഥ് ​ഇ​ട​നാ​ഴി​യി​ലെ​ ​ഭ​ക്ത​ജ​ന​ത്തി​ര​ക്കി​നെ​ക്കു​റി​ച്ചും​ ​സ്വ​ന്തം​ ​മ​ണ്ഡ​ല​മാ​യ​ ​വാ​ര​ണാ​സി​യി​ലെ​ ​ബി.​ജെ.​പി​ ​പ്ര​വ​ർ​ത്ത​ക​രു​മാ​യി​ ​ന​മോ​ ​ആ​പ്പ് ​വ​ഴി​ ​ച​ർ​ച്ച​ ​ചെ​യ്ത് ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​ ​മോ​ദി.
തി​ര​ഞ്ഞെ​ടു​പ്പ് ​പ്ര​ഖ്യാ​പ​ന​ത്തി​ന് ​ശേ​ഷ​മു​ള്ള​ ​ആ​ദ്യ​ ​പാ​ർ​ട്ടി​ ​പ​രി​പാ​ടി​യി​ൽ​ ​വെ​ർ​ച്വ​ലാ​യി​ ​പ​ങ്കെ​ടു​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.
ന​രേ​ന്ദ്ര​ ​മോ​ദി,​ ​യോ​ഗി​ ​ആ​ദി​ത്യ​നാ​ഥ് ​എ​ന്നീ​ ​നേ​താ​ക്ക​ളി​ലും​ ​അ​വ​രു​ടെ​ ​സ​ർ​ക്കാ​രു​ക​ളി​ലും​ ​ഞ​ങ്ങ​ൾ​ ​വാ​ര​ണാ​സി​ക്കാ​ർ​ ​ഏ​റെ​ ​സ​ന്തു​ഷ്ട​രാ​ണെ​ന്നാ​യി​രു​ന്നു​ ​പ്ര​വ​ർ​ത്ത​ക​രു​ടെ​ ​മ​റു​പ​ടി.​ ​കാ​ശി​ ​വി​ശ്വ​നാ​ഥ​ ​ഇ​ട​നാ​ഴി​ ​സ​ന്ദ​ർ​ശി​ക്കാ​ൻ​ ​ധാ​രാ​ളം​ ​ഭ​ക്ത​രെ​ത്തു​ന്നു​ണ്ടെ​ന്നും​ ​ഹോ​ട്ട​ൽ​ ​ബു​ക്കിം​ഗും​ ​ചാ​യ​ ​വി​ൽ​പ്പ​ന​യും​ ​പൂ​ക്ക​ച്ച​വ​ട​വും​ ​വ​ർ​ദ്ധി​ച്ച​താ​യും​ ​പാ​ർ​ട്ടി​ ​പ്ര​വ​ർ​ത്ത​ക​നും​ ​ഹോ​ട്ട​ൽ​ ​തൊ​ഴി​ലാ​ളി​യു​മാ​യ​ ​ശ്രാ​വ​ൺ​ ​റാ​വ​ത്ത് ​പ​റ​ഞ്ഞു.​ ​കൂ​ടു​ത​ൽ​ ​സ്ത്രീ​ക​ളെ​ ​സ്വ​യം​സ​ഹാ​യ​ ​സം​ഘ​ങ്ങ​ളു​മാ​യും​ ​ബാ​ങ്കിം​ഗ് ​സേ​വ​ന​ങ്ങ​ളു​മാ​യും​ ​ബ​ന്ധി​പ്പി​ക്കാ​ൻ​ ​ബൂ​ത്ത് ​പ്ര​സി​ഡ​ന്റാ​യ​ ​സീ​മാ​ദേ​വി​യോ​ട് ​പ്ര​ധാ​ന​മ​ന്ത്രി​ ​നി​ർ​ദ്ദേ​ശി​ച്ചു.​ ​പ്ര​ദേ​ശ​ത്തെ​ ​വൈ​ദ്യു​തി​ ​വി​ത​ര​ണ​ത്തെ​ക്കു​റി​ച്ച് ​അ​ന്വേ​ഷി​ച്ച​ ​മോ​ദി​യോ​ട് ​മു​ട​ങ്ങാ​തെ​ ​വൈ​ദ്യു​തി​ ​ല​ഭി​ക്കു​ന്ന​താ​യി​ ​അ​ഖി​ലേ​ഷ് ​ദു​ബെ​ ​എ​ന്ന​ ​പ്ര​വ​ർ​ത്ത​ക​ൻ​ ​പ​റ​ഞ്ഞു.

മോ​ദി​യു​ടെ​ ​നി​ർ​ദ്ദേ​ശ​ങ്ങൾ

​സം​ഘ​ട​ന​ ​കൂ​ടു​ത​ൽ​ ​വി​പു​ലീ​ക​രി​ക്കുക
​പ്ര​വ​ർ​ത്ത​ക​രു​ടെ​ ​വ്യ​ക്തി​ത്വ​ ​വി​കാ​സം​ ​ഉ​റ​പ്പ് ​വ​രു​ത്തുക
​ജൈ​വ​കൃ​ഷി​ക്ക് ​വേ​ണ്ടി​ ​മു​ൻ​കൈ​ ​എ​ടു​ക്കുക
​ജ​ന​ങ്ങ​ളെ​ ​ആ​സാ​ദി​ ​കാ​ ​അ​മൃ​ത് ​പ​ദ്ധ​തി​യു​മാ​യി​ ​ബ​ന്ധി​പ്പി​ക്കുക
​ജ​ന​ക്ഷേ​മ​പ​ദ്ധ​തി​ക​ൾ​ ​ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കുക
​ഒ​രു​ ​ടീ​മാ​യി​ ​പ്ര​വ​ർ​ത്തി​ച്ച് ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​വി​ജ​യി​ക്കുക