bhim-army

ന്യൂഡൽഹി: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ഗോരഖ്പൂരിൽ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് മത്സരിക്കും. സ്വന്തമായി രൂപീകരിച്ച ആസാദ് സമാജ് പാർട്ടിയെ പ്രതിനിധീകരിച്ചാണ് ആസാദ് മത്സരിക്കുന്നത്.